കൊല്ലം: മൂതാക്കര പഴയവീട്ടിൽ ആൽബർട്ടിന്റെ ഭാര്യ റെജീന (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂതാക്കര സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ. മക്കൾ: റോഷൻ ആൽബർട്ട് (അബുദാബി), റോജർ ആൽബർട്ട് (ബഹ്റിൻ). മരുമക്കൾ: സ്റ്റെഫി റോഷൻ, ജെൻഷ റോജർ.