youth-
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​യൂ​ണി​യ​ൻ​ ​യൂ​ത്ത് ​മൂ​വ്മെ​ന്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗു​രു​കാ​രു​ണ്യം​ ​പ​ദ്ധ​തി​യി​ൽ​ ​ഭ​ക്ഷ്യ​ധാ​ന്യം​ ​വി​ത​ര​ണം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയിൽ ഭക്ഷ്യധാന്യം വിതരണം ചെയ്തു. കൊല്ലം യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു.

കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം, സെക്രട്ടറി ശരത്ത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, കമ്മിറ്റി അംഗങ്ങളായ രാജേഷ്, വിപിൻ തെക്കഞ്ചേരി, സജിൻ സരസൻ ഭവനം, ബാബു തത്വമസി, വിപിൻ കല്ലേലിഭാഗം തുടങ്ങിയവർ പങ്കെടുത്തു.