കൊല്ലം: ആശ്രാമം പുന്നത്താനം സമൃതി നഗർ- 36 തിരുവാതിരയിൽ ജയവർദ്ധനന്റെ ഭാര്യ ശോഭന (65) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഡോ. നിതിൻ ജയൻ. മരുമകൾ: ഡോ. ലക്ഷ്മി നിതിൻ.