sathee-devi-amma-65

ചവറ: ഭരണിക്കാവ് കുളമുള്ളതിൽ കിഴക്കതിൽ മോഹനൻപിള്ളയുടെ ഭാര്യ സതീദേവിഅമ്മ (65) നിര്യാതയായി. മക്കൾ: വൃന്ദാദേവി, വിദ്യാസാഗർ. മരുമക്കൾ: ബിജു, വിനീത സാഗർ. സഞ്ചയനം 30ന് രാവിലെ 8ന്.