കൊട്ടാരക്കര: നീലേശ്വരം ലക്ഷ്മി വിഹാറിൽ കെ. അപ്പുക്കുട്ടൻപിള്ള (84, റിട്ട. അദ്ധ്യാപകൻ, ഡി.വി യു.പി.എസ്, നെടുവത്തൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ (റിട്ട. അദ്ധ്യാപിക, ഡി.വി യു.പി.എസ്, നെടുവത്തൂർ). മക്കൾ: സുജ (അദ്ധ്യാപിക, ഡി.വി യു.പി.എസ്, നെടുവത്തൂർ), സുനിൽ (അഗ്രിക്കൾച്ചർ ഡയറക്ടർ). മരുമക്കൾ: ജയചന്ദ്രൻ (അലിൻഡ്), ശോഭ (അദ്ധ്യാപിക, താമരക്കുടി വി.എച്ച്.എസ്.എസ്).