പുനലൂർ: ഗായകനും സംഗീതാദ്ധ്യാപകനുമായ മഞ്ഞമൺകാല ചരുവിള പുത്തൻ വീട്ടിൽ കെ. വേണു (49, പുനലൂർ വേണു) നിര്യാതനായി. പരേതനായ കൊച്ചുരാമന്റെയും ചെല്ലമ്മയുടെയും മകനാണ്. ഭാര്യ: ഷീബ.