പുനലൂർ: ടാക്സി ഡ്രൈവറായ കഴുതുരുട്ടി വെഞ്ച്വർ മരുതിമൂട്ടിൽ വീട്ടിൽ ബിനു (44) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: അനിത.