ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് ഉഗ്രം കുന്ന് വാർഡിൽ കൊവിഡ് ഹോമിയോ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണവും നടത്തി.വാർഡ് മെമ്പർ ടി.കെ.ജ്യോതി ദാസ്, ആർ.ആർ.ടി. അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മരുന്ന് വിതരണം നടത്തിയത്.