kitt-
വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകളുമായി 'വോയിസ് ഓഫ് പത്തനാപുരം' സൗഹൃദ കൂട്ടായ്മയുടെ അംഗങ്ങൾ.

കുന്നിക്കോട് : സൗഹൃദ കൂട്ടായ്മയായ 'വോയിസ്‌ ഓഫ് പത്തനാപുരം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത. കൂട്ടായ്മ പ്രസിഡന്റ് പ്രകാശ് പാതിരിക്കലിന്റെ നേതൃത്വത്തിൽ സെക്രട്ടറി മീരാൻ, വൈസ് പ്രസിഡന്റ്‌ ജോൺ ചാണ്ടി, ജോയിന്റ് സെക്രട്ടറി സലാമത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ഷാൻ, റഹ്‍മത്തുള്ള, അനീഷ്, ഹേമചന്ദ്രൻ, സജീവ് ഖാൻ, നജീബ്, സുനിൽ, മഹേഷ്‌, അഖിൽ, ഷിബു ജാസി എന്നിവരാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്.