കരുനാഗപ്പള്ളി: കോഴിക്കോട് സുദർശന ഭവനിൽ റിട്ട. സുബേദാർ ദേവരാജന്റെ (പൊടിയൻ) ഭാര്യ സരസ്വതി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലിജി, ലിബി (ഇരുവരും ദുബായ്). മരുമക്കൾ: സുദീപ്, രാജു. സഞ്ചയനം 30ന്.