sidhartha-das-78

ഓച്ചിറ: അഴീക്കൽ പായിക്കുഴിയിൽ ചാലിപ്പടന്നയിൽ സിദ്ധാർത്ഥ ദാസ് (78) നിര്യാതനായി. പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ഹരിഷ് കുമാർ (കുവൈറ്റ്), ശ്രീകുമാർ, അനിൽകുമാർ (ദുബായ്), ഗായത്രി, യമുന. മരുമക്കൾ: പ്രീസ, ഷൈമോൾ, ധന്യ, സുരൻ, കൃഷ്ണകുമാർ. സഞ്ചയനം 29ന് രാവിലെ 8ന് ഓച്ചിറയിലെ വസതിയിൽ.