മയ്യനാട്: ശ്രീഗണപതിയിൽ എ. ലേഖേഷ് (70) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മകൻ: ഗണേഷ്. മരുമകൾ: ഡോ. അഞ്ജു സജീവ്. ചെറുമകൻ: യജുവിൻ.