കൊട്ടാരക്കര: പ്ലാപ്പള്ളി കൊച്ചുവിള പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെയും ഏലിയാമ്മയുടെയും മകൻ കെ.കെ. ബിജുമോൻ (50, ഹെഡ് സർവേയർ, റിസർവേ ഓഫീസ്, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാപ്പള്ളി ബഥേൽ മാർത്തോമ്മാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ദിവ്യ.കെ. ബിജു. മക്കൾ: ആർദ്ര.കെ. ബിജു, അഭിൻ.കെ. ബിജു.