ശാസ്താംകോട്ട: പോരുവഴി വടക്കേമുറി 18-ാം വാർഡിൽ വെള്ളപ്പൊക്കവും കൊവിഡും ബാധിച്ച് ദുരിതത്തിലായ 317 കുടുംബങ്ങൾക്ക് വാർഡ് മെമ്പർ പി.കെ. രവി പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിതരണം ചെയ്തു.