കൊല്ലം: ജില്ലയിൽ നടന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 69 കേസുകൾക്ക് പിഴ ചുമത്തി. കുന്നത്തൂർ മേഖലയിൽ എട്ടു കേസുകൾക്ക് പിഴയീടാക്കി. 64 പേർക്ക് താക്കീത് നൽകി.
കൊട്ടാരക്കര മേഖലയിൽ 58 പേർക്ക് പിഴ ചുമത്തി. 138 കേസുകൾക്ക് താക്കീത് നൽകി.
കരുനാഗപ്പള്ളി മേഖലയിൽ മൂന്ന് കേസുകൾക്ക് പിഴ ഈടാക്കി. 88 പേർക്ക് താക്കീത് നൽകി.