പട്ടാഴി: കന്നിമേൽ കേരളകുമ്പിൽ (പാർവതി സദനം) ഗോപിക്കുട്ടൻ നായർ (68, റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ജി.എസ്. പത്മകുമാർ, ജി.എസ്. സന്ദീപ്. മരുമകൾ: കെ.വി. മഹിമ. സഞ്ചയനം 31ന് രാവിലെ 8ന്.