പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം പാരിപ്പള്ളി കെ.കെ.വി.എം ടൗൺ ശാഖാ ഗുരുമന്ദിരത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 8ന് വിശേഷാൽ ഗുരുപൂജ ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് പി.ആർ. കുട്ടപ്പൻ അറിയിച്ചു.