harsha-kumar-46

കരുനാഗപ്പള്ളി: മരു. വടക്ക് പുത്തൂർ വീട്ടിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെയും ലളിതാകുമാരി അമ്മയുടെയും മകൻ ഹർഷകുമാർ (46) നിര്യാതനായി. മകൻ: അഭിഷേക് കുമാർ. സഹോദരൻ: ഹരീഷ്.