ശാസ്താംകോട്ട: കോവൂർ വള്ളിയയ്യത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ശശികലഅമ്മ നിര്യാതയായി. മക്കൾ: സേതുലക്ഷ്മി, ഉണ്ണിക്കൃഷ്ണപിള്ള, സന്തോഷ് കുമാർ, വിജയലക്ഷ്മി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ശ്രീജ, മായ, വിനോദ്.