കൊല്ലം: വടക്കേവിള നെഹ്‌റു നഗർ 65ൽ ഷാജിഭവനത്തിൽ പരേതനായ കെ. അർജ്ജുനന്റെ ഭാര്യ എൻ. സരസ്വതി (84) നിര്യാതയായി. മക്കൾ: രമാദേവി, രതീദേവി, ഷാണ്മധരൻ (എസ്.എൻ.ഡി.പി യോഗം വടക്കേവിള 5240-ാം നമ്പർ പത്രാധിപർ കെ. സുകുമാരൻ സ്മാരക ശാഖാ സെക്രട്ടറി, ശ്രീനാരായണ ട്രസ്റ്റ് ബോർഡ് മെമ്പർ), കലാദേവി, ഷാജി, മിനി. മരുമക്കൾ: പരേതനായ ശശിധരൻ, സുരേഷ്, വിമലാദേവി, രാജേന്ദ്രൻ, ദീപപ്രഭ, ജയകുമാർ. സഞ്ചയനം 30ന് രാവിലെ 6ന്.