bhargavan-83

പുലിയില: ഉഷാ മന്ദിരത്തിൽ (ഇടയില വീട്ടിൽ ) ഭാർഗവൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധ. മക്കൾ. ഉഷാകുമാരി, ശ്രീലത. മരുമകൻ: ധർമ്മൻ.