maheen
മാഹീൻ

ചടയമം​ഗലം: നിലമേൽ പ്ലാച്ചിയോട് കോളനിയിൽ ഓട്ടോയിലെത്തി ചാരായം വിറ്റയാൾ അറസ്റ്റിൽ. നിലമേൽ കറുതലക്കോട്, മുലയിൽകോണം, മാഹീൻ മൻസിലിൽ മാഹീനിനെ(32)യാണ് ചടയമം​ഗംലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 2.5 ലിറ്റർ വ്യാജ ചാരായവും ചാരായം വിറ്റ് കിട്ടിയ 1000 രൂപയും പൊലീസ് പിടിച്ചെടുത്തു.