omana-76

കൊട്ടാരക്കര: മൈത്രി നഗർ-39 രോഹിണിയിൽ പരേതനായ വിജയന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: മധുസൂദനൻ, ലതാ മുരളി, രാജീവൻ. മരുമക്കൾ: മായ മധു, മുരളീധരൻ, ശ്രീജ രാജീവ്. സഞ്ചയനം ജൂൺ 1ന് രാവിലെ 8ന്.