മരുത്തടി: തുണ്ടിൽ വീട്ടിൽ പരേതനായ സുദേവന്റെ ഭാര്യ ശാന്തകുമാരി (61) നിര്യാതയായി. മക്കൾ: ശ്യാം ദേവ്, ഉദയദേവ്. സഞ്ചയനം 30ന് രാവിലെ.