കൊട്ടിയം: മാവുവിള വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ റുക്കിയാ ബീവി (92) നിര്യാതയായി. കബറടക്കം നടത്തി. മകൻ: അബ്ദുൽ റഹീം (ഫുജൈറ കെ.എം.സി.സി കൊല്ലം ജില്ലാ പ്രസിഡന്റ്). മരുമകൾ: മെഹർബാൻ.