ammini

ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം ബിജി ഭവനിൽ പരേതനായ ബൈജുവിന്റെ ഭാര്യ അമ്മിണി (58) നിര്യാതയായി. ചാവർകോട് വാർഡിലെ അങ്കണവാടി വർക്കറായിരുന്നു. മക്കൾ: ബിജി, ബിജു. മരുമക്കൾ: ഷിബു, മീനു.