ഇരവിപുരം: കുന്നത്താൻ വെളിയിൽ കുന്നത്തുകാവ് നഗർ 79 ൽ ശ്രീകൃഷ്ണഭവനിൽ ജി. ഗോപാലകൃഷ്ണൻ (76, ആർട്ടിസ്റ്റ്) നിര്യാതനായി. ഭാര്യ: എൻ. സരസമ്മ. മക്കൾ: ബിന്ദു, ബിജി, ബീന. മരുമക്കൾ: സജ്ജൻ, പ്രദീപ്, സന്തോഷ് മഹേശ്വർ. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ.