കൊല്ലം: എസ്.എൻ.ഡി.പി യോഗം പെരുമ്പുഴത്താഴം ശാഖയിലെ 18-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 7ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുപൂജ ഉണ്ടായിരിക്കും. ശാഖാ പ്രസിഡന്റ്‌ ബി. രാജേഷ്, സെക്രട്ടറി ജെ. ഹരിദാസൻ തുടങ്ങിയവർ നേതൃത്വം നൽകും.