girija-65

കൊല്ലം: ചന്ദനത്തോപ്പ് സാരംഗിയിൽ (പുത്തൻപുരയിൽ) പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ഗിരിജ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമി, സുനിൽ. മരുമക്കൾ: പരേതനായ രൂപേഷ്, ശ്രീലത.