കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥികളിൽ തിരഞ്ഞെടുപ്പ് കണക്കുകൾ ഹാജരാക്കാത്തവർ ജൂൺ 1ന് മുമ്പ് ജില്ലാ കളക്ടർക്ക് കണക്ക് സമർപ്പിക്കണമെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു.