കൊട്ടാരക്കര: നീലേശ്വരം അമ്മുമ്മ മുക്ക് കൊച്ചുവീട്ടിൽ പരേതനായ നാരായണൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശികല, ജയകുമാർ, ജലജ, സജീവ്കുമാർ, പരേതയായ ലതിക. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, പരേതയായ ഉഷാകുമാരി, വിജയൻ, ഷിബി.