bhaskaran-83

കുണ്ടറ: കാഞ്ഞിരകോട് പുറ്റിങ്ങൽ കിഴക്കതിൽ ഭാസ്‌കരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: മിനി, സിനി, സീന. മരുമക്കൾ: പരേതനായ പുഷ്പരാജൻ, ബാബു. സഞ്ചയനം 30ന് രാവിലെ 8ന്.