ശാസ്താംകോട്ട: ലോക്ക് ഡൗണിൽ ദുരിതത്തിലായ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂണിറ്റ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ യൂണിറ്റ് ഭാരവാഹികളായ തുണ്ടിൽ നവാസ്, നിസാം, രാംകുമാർ, ആൻഡ്രൂസ് റോക്കി, മാർട്ടിൻ ഗിൽബർട്ട്, റഷീദ് വട്ടവിള. ജോയിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.