കൊല്ലം: ഉളിയക്കോവിൽ പനവിള വടക്കതിൽ രാമയ്യൻ ചെട്ടിയാർ (68) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുശീല. മക്കൾ: അനിൽ, സുനിൽ, സനൽ, സൗമ്യ, സുജിത്ത്. മരുമക്കൾ: സരിത, ജോസി, ദിവ്യ, സെൽവരാജ്.