പരവൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 57-ാം ചരമവാർഷികാചരണം പരവൂർ കോൺഗ്രസ് ഭവനിൽ നടന്നു. പൊഴിക്കര വിജയൻപിള്ള, സുരേഷ് ഉണ്ണിത്താൻ, രഞ്ജിത് പരവൂർ, വിജയ്, എ. നജീബ്, സനു, ദീപക്, മഹേശൻ തുടങ്ങിയവർ പങ്കെടുത്തു.