കൊല്ലം: കൂട്ടിക്കട ആക്കോലിൽ ഇടവീട്ടിൽ ആർ. ദയാനന്ദൻ (83) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപ (നഴ്സ്, ചാത്തന്നൂർ ഗവ. ആശുപത്രി), ദീജ. മരുമകൻ: ജയൻ. സഞ്ചയനം 31ന് രാവിലെ 8ന്.