കൊല്ലം: ജില്ലയിൽ ഉത്പാദിപ്പിച്ച മരച്ചീനി ഹോർട്ടികോർപ്പ് മുഖേന സംഭരിച്ച് സംസ്‌കരണം നടത്തുന്നതിന് ഡ്രയർ കൈവശമുള്ള വ്യക്തികൾക്കും സംരംഭകർക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഫോൺ9383470550.