sarojini-k-96

കൊല്ലം: പ്രാക്കുളം പ്ലാന്തോടത്ത് വീട്ടിൽ പരേതനായ കെ. വിദ്യാധരന്റെ (എക്‌സ് മിലിറ്ററി) ഭാര്യ കെ. സരോജിനി (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വി. ബാബു (റിട്ട. എസ്.ഡി.ഇ, ബി.എസ്.എൻ.എൽ), വി. രഥൻ (മുൻ ബ്ലോ​ക്ക് അംഗം, റേഷൻ ഡീലർ), എ​സ്. ഷൈ​ല, വി. ശം​ഭുദാസ് (സൗ​ദി). മ​രു​മക്കൾ: സി. ഷീ​ല, കെ. രാജു, എസ്. സീന.