അഞ്ചൽ: ചെമ്പകരാമനല്ലൂർ കിണറ്റുവിളാകത്ത് ഐശ്വര്യയിൽ പരേതനായ വാസുദേവൻ മുതലാളിയുടെ ഭാര്യ സി. നളിനാക്ഷി ടീച്ചർ (84) നിര്യാതയായി. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: അനിത മണി (റിട്ട. കൃഷി ജോ. ഡയറക്ടർ), ഡോ. അനിൽ കുമാർ, അജിത മുരളീദാസ്. മരുമക്കൾ: നടരാജൻ (റിട്ട. ഡയറക്ടർ, പ്ലാനിംഗ് ബോർഡ്), സീന അനിൽകുമാർ, നാരായണൻ മുരളീദാസ്.