ചാത്തന്നൂർ: കല്ലുവാതുക്കൽ മാടൻപൊയ്ക രജിനി നിവാസിൽ ശൈലേന്ദ്ര ബാബുവിന്റെയും എൽ. രജിനിയുടെയും (കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം) മകൻ വിനായക്.എസ്. ബാബു (19) നിര്യാതനായി. സഹോദരി: വിനയ.എസ്. ബാബു.