കൊല്ലം: ചന്ദനത്തോപ്പ് ചാത്തിനാംകുളം കിഴക്കടുത്ത് വടക്കതിൽ പരേതനായ കുഞ്ഞൻപിള്ളയുടെ മകൻ ജയചന്ദ്രൻപിള്ള (55) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ചിഞ്ചു, സഞ്ചു. മരുമകൻ: രതീഷ് ചന്ദ്രൻ. സഞ്ചയനം 31ന് രാവിലെ 7ന്.