കൊട്ടാരക്കര: പെൻഷൻകാർക്കും കിടപ്പുരോഗികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് കെ.എസ്.എസ്.പി.എ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എസ്.എ.കരീം ആവശ്യപ്പെട്ടു.