പാവുമ്പ വടക്ക്: കൊമളത്ത് ഗോപിനാഥൻ നായർ (85, തഴവ പഞ്ചായത്തിലെ ആദ്യകാല സി.പി.ഐ പഞ്ചായത്ത് അംഗം, റിട്ട. സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടിഅമ്മ. മക്കൾ: സുജാത രവി, സുജ, സുനിൽ കുമാർ. മരുമക്കൾ: രാജൻപിള്ള, പരേതനായ അരവിന്ദാക്ഷൻപിള്ള, സജിത. സഞ്ചയനം ജൂൺ 3ന്.