sangeetha-44

കൊല്ലം: ആശ്രാമം നഗർ 101 ഗീതാഞ്ജലിയിൽ ഡി. ദേവരാജന്റെയും (പത്രം) സി. ഓമനയുടെയും മകളും അഞ്ചാലുംമൂട് താന്നിമൂല വീട്ടിൽ എസ്. ജഗദീഷിന്റെ (കേരളാ പൊലീസ്, പള്ളിത്തോട്ടം, കൊല്ലം) ഭാര്യയുമായ സംഗീത (44, സബ് എൻജിനിയർ, കെ.എസ്.ഇ.ബി കൊട്ടാരക്കര) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പോളയത്തോട് ശ്മശാനത്തിൽ.