thankamma-68

കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ തറയിൽ കെ. ശങ്കരപ്പിള്ളയുടെ ഭാര്യ വെളിയത്ത് കുടുംബാംഗം തങ്കമ്മ (68) നിര്യാതയായി. മക്കൾ: ഗോപകുമാർ (ആലപ്പാട് ഗ്രാമപഞ്ചായത്ത്), നന്ദകുമാർ, ദീപ. മരുമക്കൾ: ബിന്ദു, സന്ധ്യ, പരേതനായ ജയദേവൻപിള്ള. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 7ന്.