കിഴക്കേകല്ലട: തെക്കേമുറി മുകളുവിള വീട്ടിൽ പരേതരായ കരുണാകരന്റെയും കമലമ്മയുടെയും മകൻ കെ. കുഞ്ഞുമോൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: കവിത, കിരൺ. മരുമകൻ: ആകാശ്. സഞ്ചയനം 31ന് രാവിലെ 9ന്.