kunjaleamma-mathew-90

കൊട്ടാരക്കര: പുലമൺ ഇളംകുളത്ത് വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞേലിഅമ്മ (90) നിര്യാതയായി. മക്കൾ: ജോൺ, ബേബി, ബിജു (ഗുജറാത്ത്), ബിനു (കെ.എസ്.എഫ്.ഇ മാനേജർ), സൂസമ്മ, ലില്ലി, ആലീസ്. മരുമക്കൾ: മോളി, സ്ളോമി, ആനി, സോളി, ജോയി, ബേബിക്കുട്ടി സജി.