മയ്യനാട്: മഠത്തിലഴികത്ത് വീട്ടിൽ പരേതരായ കൃഷ്ണന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ വത്സലൻ (83) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതയായ ചന്ദ്രമതി (അദ്ധ്യാപിക), പരേതയായ രോഹിണിക്കുട്ടി (അദ്ധ്യാപിക), രംഗസുത്ത് (റിട്ട. എൻജിനിയർ, കെ.ഡബ്ല്യു.എ).