കുന്നത്തൂർ: നടുവിൽ വെള്ളാറേത്ത് പടിഞ്ഞാറ്റതിൽ മംഗളൻപിള്ള (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ഐശ്വര്യ, അശ്വതി. മരുമക്കൾ: വിജയകുമാരൻപിള്ള, ജയകുമാർ.