ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കണത്താർകുന്നം കാഞ്ഞിരംതറയിൽ ശ്രീധരൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. നാണി. മക്കൾ: എസ്. സുരേഷ്, എസ്. സുനിൽ. മരുമക്കൾ: ബിന്ദു, രാജി.